You Searched For "മന്നത്ത് പത്മനാഭന്‍"

നൂറു വര്‍ഷം മുമ്പ് സ്വന്തം വീട്ടില്‍ പുലയര്‍ക്കൊപ്പം ഇലയിട്ടിരുന്ന് ഭക്ഷണം കഴിച്ച് വിപ്ലവം സൃഷ്ടിച്ചു; നമ്പൂതിരി സംബന്ധവും മരുമക്കത്തായവും അനാചാരങ്ങളും ഇല്ലാതാക്കാന്‍ യത്‌നിച്ചു; വൈക്കം സത്യാഗ്രഹം മുതല്‍ വിമോചന സമരം വരെ; വീണ്ടുമൊരു മന്നം ജയന്തി ദിനം എത്തുമ്പോള്‍ ഭാരത കേസരി മന്നത്ത് പത്മനാഭന്റെ ഐതിഹാസിക ജീവിതം അറിയാം..
എന്‍എസ്എസ് സംഘ പരിവാറിനെ അകറ്റി നിര്‍ത്തിയ സംഘടനയാണ് പോലും; മന്നത്ത് പത്മനാഭനെയും എം പി മന്മഥനെയും കെ കേളപ്പനെയും ഒക്കെ മറക്കാമോ! പ്രതിപക്ഷ നേതാവിന് ചരിത്രം അറിയില്ലെങ്കില്‍ പഠിക്കുക തന്നെ വേണമെന്ന് സന്ദീപ് വാചസ്പതി